You Searched For "നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്"

പ്രചാരണത്തിന്റെ ക്ഷീണം മുഖത്ത് കാണാനുണ്ടല്ലോ എന്ന് ആങ്കര്‍;  സിംപിള്‍ ചോദ്യത്തിന് പാവാട ഉടുപ്പിച്ചുള്ള മറുപടി; ഏപ്രില്‍ ഈസ് ദ ക്രുവലസ്റ്റ് മന്ത് ; നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തിട്ടും നിലംതൊടാതെ എം സ്വരാജ് ട്രോളുകള്‍; ബുദ്ധിജീവിയായി മത്സരിക്കാന്‍ എത്തിയ സ്വരാജ് മത്സരശേഷം കോമഡി പീസായെന്ന് പരിഹാസം
ഗോള്‍ മുഖത്ത് ക്യാപ്ടന്‍ തന്നെ! നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വി ഡി സതീശനെ ക്യാപ്ടനെന്ന് അഭിസംബോധന ചെയ്ത് മലയാള മനോരമ; ഉപതെരഞ്ഞെടുപ്പ് ജയിച്ചപ്പോള്‍ എന്നെ ആരും ക്യാപ്റ്റന്‍ എന്ന് വിളിച്ചില്ല എന്ന പരാതിയുമായി രമേശ് ചെന്നിത്തല; നിലമ്പൂരിലെ വിജയത്തിന്റെ മുഖ്യക്രെഡിറ്റ് ലീഗിനെന്നും കോണ്‍ഗ്രസ് നേതാവ്
ജമാഅത്തെ ഇസ്ലാമി എന്ന അപ്പം യുഡിഎഫിന് ഇന്ന് മധുരിക്കും നാളെ കയ്ച്ചിരിക്കും, തീര്‍ച്ച; നിലമ്പൂരിലെ യുഡിഎഫ് വിജയം ജമാഅത്തെ ഇസ്ലാമി വോട്ടുകൊണ്ടെന്ന വാദം ഉയര്‍ത്തി മുഹമ്മദ് റിയാസ്; ഇടതുപക്ഷം ജയിക്കാതിരിക്കാന്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിനു നല്‍കിയെന്നും മന്ത്രി
നിലമ്പൂരില്‍ ജയിക്കണമെന്നത് പിണറായിയുടെ മാത്രം വാശിയായിരുന്നോ? തൃക്കാക്കര പോലെ ഡോക്ടറെ വരെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ചര്‍ച്ച നടക്കാതെ പോയതും പിണറായി മൂലം; കിട്ടിയ തക്കത്തിന് പഴയ അച്യുതാനന്ദനായി എം വി ഗോവിന്ദനും; പരാജയത്തില്‍ നിറയുന്നത് സിപിഎമ്മിലെ താന്‍ പോരിമ കൂടി!
കാല്‍നടയായി സത്യപ്രതിജ്ഞക്ക് പോകാന്‍ അന്‍വറിന് കഴിയില്ല! മുന്നണികളെ തകര്‍ത്ത പൂഞ്ഞാറിലെ പി സി ജോര്‍ജ്ജിന്റെ ഒറ്റയാന്‍ വിജയത്തിന്റെ റെക്കോര്‍ഡും തകര്‍ന്നില്ല; ഷൗക്കത്ത് നിലംതൊടില്ലെന്ന പ്രവചനം തെറ്റിയതിനൊപ്പം സതീശനിസം വിജയവും കണ്ടു; 19760 വോട്ടിന്റെ ബലത്തില്‍ യുഡിഎഫുമായി വിലപേശല്‍ തുടരാന്‍ നിലമ്പൂരാന്‍
ഈ ജയം കാണാന്‍ അദ്ദേഹം ഇല്ലല്ലോ, അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും; ഉമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഷൗക്കത്ത്; രണ്ട് തവണ കോണ്‍ഗ്രസ് കൈവിട്ട നിലമ്പൂര്‍ മണ്ഡലം തിരിച്ചുപിടിച്ചതിന് പിന്നാലെ ആര്യാടന്‍ കുടുംബത്തില്‍ വൈകാരിക നിമിഷങ്ങള്‍; മകന്‍ ജയിച്ചതില്‍ ഏറെ സന്തോഷമെന്ന് ഉമ്മ
ഇടത് സര്‍ക്കാരിനെതിരായ ശക്തമായ ഭരണവിരുദ്ധ വികാരം; പി വി അന്‍വര്‍ പിടിച്ചതും ഭരണവിരുദ്ധ വികാരത്തിന്റെ വോട്ട്;  കേരള രാഷ്ട്രീയത്തില്‍ ബിജെപി എടുക്കാ ചരക്കാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു; നിലമ്പൂരിലെ യുഡിഎഫ് വിജയത്തില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല
വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിജയം ഉറപ്പിച്ചു യുഡിഎഫ്; ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് പതിനായിരം കടന്നു; ഇടതു മുന്നണി ഭരിക്കുന്ന നിലമ്പൂര്‍ നഗരസഭയിലും യുഡിഎഫിന്റെ മുന്നേറ്റം;  നിലമ്പൂരിന്റെ നാഥായി ബാപ്പുട്ടി; എം സ്വരാജിനെ കളത്തില്‍ ഇറക്കിയിട്ടും ഭരണവിരുദ്ധ വികാരം അതിജീവിക്കാന്‍ കഴിയാതെ എല്‍ഡിഎഫ്; കരുത്തുകാട്ടി അന്‍വറും
ഇടതു കേന്ദ്രങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കുതിപ്പ്;  ആറായിരം കടന്ന് ആര്യാടന്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം; ഇനി എണ്ണാനുള്ളത് നിലമ്പൂര് നഗരസഭയിലെ വോട്ടുകള്‍; ഇടതിന് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളില്‍ അവസാന പ്രതീക്ഷ വെച്ച് എം സ്വരാജ്; പതിനായിരം കടന്ന് പി വി അന്‍വര്‍
മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചും പറയരുത്, ആ രീതി അവസാനിപ്പിക്കുന്നതാണ് നല്ലത്; എം വി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് എകെജി സെന്ററില്‍ ചേര്‍ന്ന തദ്ദേശ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍; നിലമ്പൂരില്‍ ജയമോ തോല്‍വിയോ പ്രശ്നമാക്കുന്നില്ല; പരമ്പരാഗത യുഡിഎഫ് മണ്ഡലമെന്നും മുഖ്യമന്ത്രി യോഗത്തില്‍
നിലമ്പൂരില്‍ ഇടതുപക്ഷം ജയിക്കാതിരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ യുഡിഎഫിന് വോട്ട് ചെയ്തു; നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന ആശങ്കയില്‍ ആരോപണവുമായി നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി;  മോഹന്‍ ജോര്‍ജിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് മുന്‍കൂര്‍ ജാമ്യമെടുത്ത് ക്യാപ്‌സ്യൂള്‍ നിര്‍മാണത്തില്‍ സിപിഎം സഖാക്കളും!
യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കാനിരുന്ന തന്നെ വി ഡി സതീശന്‍ പെടലിക്ക് പിടിച്ച് പുറത്താക്കി; നിലമ്പൂരിലെ സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ തനിക്ക് ലഭിച്ചു; 75,000 വോട്ട് വാങ്ങി വിജയിക്കും; വന്യമൃഗ ശല്യത്തില്‍ വലയുന്ന 50 ശതമാനത്തില്‍ അധികം നിഷ്പക്ഷ വോട്ടര്‍മാരുണ്ട്; അവരിലാണ് തന്റെ പ്രതീക്ഷ; അന്‍വര്‍ പറയുന്നു